¡Sorpréndeme!

അപ്രതീക്ഷിത വിജയം ആഘോഷിച്ച് ഇംഗ്ലീഷ് താരങ്ങള്‍ | Oneindia Malayalam

2019-07-15 131 Dailymotion

Moeen Ali and Adil Rashid exit World Cup celebrations to avoid being soaked by champagne
ലോകകപ്പ് ഫൈനലില്‍ അപ്രതീക്ഷിത ജയം നേടിയ ഇംഗ്ലണ്ട് ജേതാക്കളായിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ കന്നിക്കിരീടമാണ് ഇത്. ഇരുടീമുകളും ഏറ്റവും ഗംഭീര പോരാട്ടം കാഴ്ച്ചവെച്ച മത്സരം സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു. അതിനിടെ,ആഘോഷങ്ങള്‍ക്കിടയില്‍ ഷാംപയിന്‍ കുപ്പി പൊട്ടിച്ചപ്പോള്‍ മോയിന്‍ അലിയും ആദില്‍ റഷീദും പോഡിയത്തില്‍ നിന്ന് ഇറങ്ങിപ്പോയത് വലിയ വാര്‍ത്തയാവുകയാണ് ഇപ്പോള്‍